സിദ്ധരാമയ്യക്കെതിരെ ഖർഗെ ക്യാമ്പിനെ സുഖിപ്പിച്ച് കുമാരസ്വാമിയുടെ മറുതന്ത്രം;”ഖർഗെ വളരെ മുൻപേ മുഖ്യമന്ത്രി ആകേണ്ടയാൾ”

ബെംഗളൂരു : സിദ്ധരാമയ്യയിൽ നിന്ന് നേരിടുന്ന വെല്ലുവിളികളെ കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖർഗയെ സുഖിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മറുതന്ത്രം.

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി അനുയായികൾ മുന്നോട്ട് വരികയും തിരശീലക്ക് പിന്നിൽ ചരട് വലികൾ ആരംഭിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഇങ്ങനെ ഒരു നീക്കം.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

കേന്ദ്ര നേതൃത്വവുമായി അടുത്തു ബന്ധമുള്ള ലോകസഭാ പ്രതിപക്ഷ നേതാവായ ” ഖർഗേ വർഷങ്ങൾക്ക് മുമ്പേ മുഖ്യമന്ത്രി ആകേണ്ടതായിരുന്നു ” എന്നാണ് മുഖ്യമന്ത്രി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചിഞ്ചൊളിയിൽ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം കോൺഗ്രസിന്റെ എം എൽ എ മാരുടെ എണ്ണം 80 ൽ താഴെ ഒതുങ്ങിയപ്പോൾ കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് 38 സീറ്റ് മാത്രമുള്ള ജെ ഡി എസിനെ പിൻതുണക്കാൻ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts