കുറ്റവാളികളായ മലയാളികളുടെ എണ്ണം നഗരത്തിൽ ക്രമാതീതമായി വർദ്ധിക്കുന്നു;23 കിലോ കഞ്ചാവുമായി 3 മലയാളികൾ കൂടി പിടിയിൽ;രണ്ടാഴ്ചക്കിടെ ലഹരിമരുന്നുമായി പിടിക്കപ്പെടുന്ന രണ്ടാമത്തെ മലയാളി സംഘം!

ബെംഗളൂരു : ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് 3 മലയാളികൾ കൂടി പിടിയിലായി.ചെന്നങ്കരയിൽ നിന്നുള്ള ആരിഷ് കുമാർ ,കാവാലം സ്വദേശി ശ്യാംദാസ്, തിരുവനന്തപുരം സ്വദേശിയും കാക്കി നാട എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ജോൺ ജോൺ എന്നിവരാണ് സിറ്റി പോലീസിന്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് .

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ഇവരിൽ നിന്ന് 23 കിലോ കഞ്ചാവ് പിടിച്ചെടുത്തു ഏകദേശ നല 4.66 ലക്ഷം രൂപ.

http://bangalorevartha.in/archives/33875

കേരളം, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ ചെറിയ പാക്കറ്റുകളിലാക്കി ടെക്കി കൾക്കും വിദ്യാർത്ഥികൾക്കും എത്തിക്കുകയായിരുന്നു ഇവരുടെ ജോലി.

രഹസ്യവിവരം ലഭിച്ചതിനേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts