നഴ്‌സ്മാര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാമെന്ന് സുപ്രീംകോടതി; ഏതെങ്കിലും ഒരു സംസ്ഥാന രാജിസ്‌ട്രേഷന്‍ മതി.

ന്യൂഡല്‍ഹി: നഴ്‌സ്മാര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാന്‍ ഏതെങ്കിലും ഒരു സംസ്ഥാന രാജിസ്‌ട്രേഷന്‍ മതിയെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ ലഭിച്ച സംസ്ഥാനത്തു മാത്രമേ നഴ്‌സ്മാര്‍ ജോലി ചെയ്യാന്‍ പാടുള്ളൂ എന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 1947 ലെ നഴ്‌സിംഗ് കൗണ്‌സില്‍ നിയമ പ്രകാരം അത്തരം നിബന്ധനകള്‍ നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി

രജിസ്‌ട്രേഷന്‍ നല്‍കിയ സംസ്ഥാനത്തു മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്ന നിബന്ധന ഭരണഘടന വിരുദ്ധമാണെന്നു ജസ്റ്റിസ് രോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts