പുതുവൽസര ആഘോഷങ്ങൾക്ക് പുലർച്ചെ 2 മണി വരെ അനുമതി; മേൽപ്പാലങ്ങൾ അടച്ചിടും;സുരക്ഷക്കായി 14000 പോലീസ് ഉദ്യോഗസ്ഥർ.

ബെംഗളൂരു : നഗരത്തിൽ പുതുവർഷം ആഘോഷിക്കാൻ തയ്യാറെടുക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത.നഗര പരിധിയിൽ ആഘോഷങ്ങൾ നാളെ പുലർച്ചെ 2 മണി വരെ നടത്താൻ അനുമതി നൽകി പോലീസ്. ഹോട്ടലുകൾ പബ്ബുകൾ ബാറുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെ അപേക്ഷയെ തുടർന്നാണ് മുൻ വർഷത്തേക്കാൾ ഒരു മണിക്കൂർ സമയം ദീർഘിപ്പിച്ചത്.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

നഗരത്തിലെ മേൽപ്പാലങ്ങൾ രാത്രി 9 മുതൽ രാവിലെ 6 വരെ അടച്ചിടും.2000 ട്രാഫിക് പോലീസുകാർ ഉൾപ്പെടെ 14000 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കായി അണിനിരക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts