കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു; 30 പേർ ക്വാറൻ്റീനിൽ.

ബെംഗളുരു : സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന കർണാടക ആർ ടി സി യുടെ ഡ്രൈവർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

സംഭവം രാമനഗരയിൽ ആണ്, ഇവിടെ നിന്നും കെ.ആർ.മാർക്കറ്റിലേക്ക് സർവീസ് നടത്തിയ ബസ് ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേ സമയം ഡ്രൈവർ യാത്രക്കാരുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടില്ല എന്ന് കെ.എസ്.ആർ.ടി.സി പറയുന്നു.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

ഇയാൾക്കൊപ്പം ജോലി ചെയ്ത മറ്റ് ജീവനക്കാരെ ക്വോറൻറീനിലേക്ക് മാറ്റുകയായിരുന്നു.

മാഗഡി ഡിപ്പോയിലുള്ള 30 പേരെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts