ലോക്സഭാ തിരഞ്ഞെടുപ്പ്; പാർട്ടിപ്രവർത്തകരെ സജ്ജമാക്കാൻ കോൺഗ്രസും ബി.ജെ.പി.യും

ബെംഗളൂരു: പാർട്ടി പ്രവർത്തകരെ ലോകസഭാ തിരഞ്ഞെടുപ്പിന് സജ്ജമാക്കാൻ കോൺഗ്രസും ബി.ജെ.പി.യും ശ്രമംതുടങ്ങി. പാർട്ടിയെ ബൂത്ത്തലത്തിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

കോൺഗ്രസ്പാർട്ടി നേതാക്കളുമായി പ്രവർത്തകരെ ബന്ധിപ്പിക്കുന്നതിനായി ആരംഭിച്ച ശക്തി ആപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 8.4 ലക്ഷം പ്രവർത്തകരെ നാലുമാസത്തിനുള്ളിൽ ബൂത്തുതലത്തിലുള്ളജില്ലാ നേതൃത്വവുമായി ബന്ധപ്പെടുത്താൻ കഴിഞ്ഞു.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

തിരഞ്ഞെടുപ്പ് വിജയത്തിനായി ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തിനനുസരിച്ച് ഇവരായിരിക്കും പ്രവർത്തിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts