കേരള സമാജം രക്തദാന ക്യാമ്പ് ഇന്ന് ഇലക്ട്രോണിക് സിറ്റിയിൽ.

ബെംഗളൂരു : കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഡി എസ് മാക്സ്  സിഗ്മ &സിഗ്മ നെക്സ്റ്റുമായും കിഡ്‌വായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മായും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച രാവിലെ 9.30മുതൽ ഉച്ചക്ക് 1.30വരെ നടക്കുന്ന ക്യാമ്പ് അനേക്കൽ എം എൽ എ ശ്രീ ശിവണ്ണ ബി  ഉത്ഘാടനം ചെയ്യും.
സമാജം സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധൃക്ഷത വഹിക്കും
കൺവീനർ ശ്രീജിത്ത്‌, ഡോ നകുൽ, ഷൈനോ ഉമ്മൻ തോമസ്,പ്രോഗ്രാം കോർഡിനേറ്റർസ് ആയ ഷാജിത്, സംഗീത്, നിതിൻ എന്നിവർ നേതൃത്വം നൽകും.
ക്യാമ്പിൽ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങൾക്കും വിളിക്കുക : 9886636530,9739912821,9035741969.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts