നമ്മമെട്രോ പാളത്തിലെ വിള്ളല്‍;28 മുതല്‍ 30 വരെ മെട്രോ സര്‍വീസുകള്‍ ഭാഗികമായി തടസ്സപ്പെടും;ബിഎംടിസി സൌജന്യ ബസ്‌ സര്‍വീസ് നടത്തും.

ബെംഗളൂരു : ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപം പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടക്കുന്ന അറ്റകുറ്റപ്പണിയോടനുബന്ധിച്ചു നമ്മ മെട്രോ സര്‍വീസ് 28 മുതല്‍ 30 വരെ ഭാഗികമായി തടസ്സപ്പെടും.28 ന് രാത്രി

എട്ടിന് ശേഷം പര്‍പ്പിള്‍ ലൈനില്‍ എം ജി റോഡ്‌ മുതല്‍ ഇന്ദിര നഗര്‍ വരെ മെട്രോ സര്‍വീസ് നടത്തില്ല.29,30 തീയതികളില്‍ രാവിലെ അഞ്ചുമണി മുതല്‍ 11 മണിവരെ ഈ റീച്ചില്‍ നമ്മ മെട്രോ ഓടില്ല.മൈസുരു റോഡ്‌ മുതല്‍ എം ജി റോഡ്‌ വരെയും ബയപ്പനഹള്ളി മുതല്‍ ഇന്ദിര നഗര്‍ വരെയും ആറു മുതല്‍ പതിനഞ്ചു മിനിറ്റ് ഇടവേളകളില്‍ ആയിരിക്കും ട്രെയിന്‍ സര്‍വീസ്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

നിയന്ത്രണമുള്ള മൂന്നു ദിവസങ്ങളില്‍ കബ്ബന്‍ പാര്‍ക്ക്‌ സ്റ്റേഷനില നിന്നും ബയപ്പനഹള്ളി വരെ ബി എം ടി സി സൊജന്യ സര്‍വീസ് നടത്തുമ എന്ന് ബി എം ആര്‍ സി എല്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts