മൈസുരു കൊട്ടാര പുഷ്പമേള നാളെ മുതല്‍ ആരംഭിക്കും;31 വരെ തുടരും.

മൈസുരു: കൊട്ടാര പുഷ്പമേള നാളെ മുതല്‍ 31 വരെ അംബവിലാസ് മൈതാനത്ത് നടക്കും.പ്രവേശനം സൌജന്യമാണ്.രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം.

മൈസുരുവിന്റെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ജി ടി ദേവഗൌഡ ഉത്ഘാടനം ചെയ്യും.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

നാളെ മുതല്‍ 31 വരെ കൊട്ടാരത്തില്‍ വൈകീട്ട് ഏഴുമുതല്‍ ഒന്‍പത് വരെ പ്രസിദ്ധമായ ദീപാലങ്കാര പ്രദര്‍ശനം ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts