ഭക്തിഗാന മേള; ’ഗാനാഞ്ജലി ഡിസംബർ 25-ന്

ബെംഗളൂരു: കെ. എൻ.എസ്.എസ്. സാംസ്കാരിക വേദി ഗാനമേള ട്രൂപ്പായ സംഗീതകയുടെ ഭക്തിഗാന മേള ’ഗാനാഞ്ജലി’ ഡിസംബർ 25-ന് വൈകുന്നേരം 5. 30-ന് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ

വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ കരയോഗ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. ഫോൺ: 9845009410.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts