ന​ഗരത്തെ മാലിന്യത്തിൽ നിന്ന് കരകയറ്റും; മാലിന്യത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള പ്ലാന്റ് ഉടനെന്ന് ഉപമുഖ്യമന്ത്രി

ബെം​ഗളുരു: ബെം​ഗളുരു ന​ഗരത്തെ വലക്കുന്ന മാലിന്യ പ്രശ്നത്തിന് ഇനി വിട. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് ഉടൻ ആരംഭികുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര.

ബെം​ഗളുരു വികസനത്തിന്റെ കൂടി ചുമതലയുള്ള ജി പരമേശ്വര കഴിഞ്ഞമാസം ഫ്രാൻസ് സന്ദർശിച്ച് ഇത്തരത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങളെ നേരിട്ട് പഠിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts