റോഡുകൾ അനവധി; പക്ഷേ വണ്ടി ഒാടിക്കാനിഷ്ടം ഫുട്പാത്തിലൂടെ

ബെം​ഗളുരു: വാഹനങ്ങൾ നടപ്പാതയിലൂടെ ഒാടിക്കുന്നവരുടെ എണ്ണം കൂടുന്നു. 20371 പേരാണ് ഈ വർഷം നടപ്പാതയിലൂടെ ബൈക്ക് ഒാടിച്ചതിന് പിടിയിലായത്.

18889 പേരിൽ നിന്ന് പിഴയും ഈടാക്കി. രൂക്ഷമായ ​ഗതാ​ഗത കുരുക്ക് ഒഴിവാക്കാനാണ് ജനങ്ങൾ കുറുക്ക് വഴിയായി നടപ്പാതകൾ തിരഞ്ഞെടുക്കുന്നത്.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

ബാരിക്കേഡുകളുടെ അഭാവം നടപ്പാതയിലൂടെ വാഹനം ഒാടിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. വർഷം തോറും ഒട്ടനവധി അപകടങ്ങളാണ് നടപ്പാതയിലൂടെ വണ്ടികൾ ഒാടിക്കുന്നത് മൂലം ഉണ്ടാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts