ഫേസ്ബുക്കിൽ നിങ്ങൾ ഇടുന്ന പ്രൊഫൈൽ പിക്ചറിന് ലൈക്ക് കൂട്ടാനുള്ള ഒരു സൂത്രം.

വലുപ്പ ചെറുപ്പമില്ലാതെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്ബുക്. ഫേസ്ബുക്കിൽ പലപ്പോഴായി പ്രൊഫൈൽ പിക്ചർ മാറ്റുകയും എവിടെയെങ്കിലും ട്രിപ്പ് പോയാലോ കൂട്ടുകാരോടൊത്തു സിനിമക്കു പോയാലോ ഉടനെ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മളിൽ പലരും.

ഫോട്ടോയിൽ എത്ര ലൈക് കിട്ടി ആരൊക്കെ ലൈക് അടിച്ചു എന്നു പലപ്പോഴായി നമ്മൾ നോക്കാറുണ്ട് .ചിലപ്പോ പ്രതീക്ഷിക്കുന്ന ലൈക് കിട്ടില്ല അതുമല്ലെങ്കിൽ  നമ്മൾ പ്രതീക്ഷിച്ച ആൾ ലൈക് അടിച്ചിട്ടുണ്ടാവില്ലയായിരിക്കും .ലൈക് കൂട്ടാനായി നമ്മൾ സാധാരണയായി ഫ്രണ്ട്‌സ്-നെ ടാഗ് ചെയ്യാറുണ്ട് .

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ടാഗ് ചെയ്യുകയാണെങ്കിൽ നമ്മുടെ ഫോട്ടോ ഫ്രണ്ട് ന്റെ ടൈംലൈനിയിൽ പോവുകയും നമ്മുടെ ഫ്രണ്ട് അല്ലാത്ത വ്യക്തികൾ കാണുകയും അതുവഴി സ്വകാര്യത നഷ്ടപ്പെടാൻ  സാധ്യത ഉണ്ട് . അതും പെൺകുട്ടികൾ ആണെങ്കിൽ ആനാവിശ്യമായ ഫ്രണ്ട് റിക്വസ്റ്റ് ഉം വന്നുവെന്നിരിക്കാം.അതു കൊണ്ട് ടാഗ് ചെയുന്നത് ഒരു നല്ല വഴിയല്ല .ഇതിനെ മറികടക്കാൻ ഉള്ള വളരെ ലളിതമായ ഒരു വിദ്യ ഉണ്ട്. ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് മുൻപായി എല്ലാ ഫ്രണ്ട്സന്റെയും പ്രൊഫൈൽ വെറുതെ വിസിറ്റ ചെയുക .

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഫേസ്ബുക് അൽഗോരിതം പ്രകാരം നമ്മൾ റീസെന്റ്‌ ആയി വിസിറ്റ ചെയ്ത പ്രൊഫൈൽ നു നമ്മൾ അപ്ഡേറ്റ് ചെയുന്ന പോസ്റ്റുകൾ കാണാൻ സാധിക്കുന്നതാണ് . അങ്ങനെ എല്ലാ  ഫ്രണ്ട്സിനും നമ്മുടെ ഫോട്ടോ കാണാൻ കഴിയുകയും കൂടുതൽ ലൈക് കിട്ടുകയും ചെയ്യും .ഈ വിദ്യ പരീക്ഷിച്ചു നോക്കൂ ഫ്രണ്ട്‌സ് …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts