വളർത്തു നായ്ക്കൾ തിരിച്ച് കൊടുത്ത ജീവിതം; കരടികളുടെ ആക്രമണത്തിൽ നിന്ന് കർഷകന് അത്ഭുതകരമായരക്ഷപ്പെടൽ

ബെള​ഗാവി: ബെള​ഗാവി ജില്ലയിലെ ഖാനാപുരയിൽ മോഹിഷേട്ട് ​ഗ്രമാത്തിലാണ് സംഭവം നടന്നത്. പരശുറാം എന്ന കർഷകനെ കൃഷിയിടത്തിലെ ജോലിക്കിടെ കരടികൾ ആക്രമിക്കുകയായിരുന്നു.

യജമാനനെ കരടികൾ ആക്രമിക്കുന്ന കണ്ട രണ്ട് വളർത്തുനായ്ക്കൾ കരടികളെ ആക്രമിച്ച് തുരത്തിയോടിക്കുകയായിരുന്നു, നായ്ക്കളോട് പൊരുതി നിൽക്കാൻ കഴിയാതെ വന്ന കരടികൾ വനത്തിലേക്ക് തിരികെപോകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts