വിനോദ സഞ്ചാരികൾക്കു ‘വാറ്റ്’ തിരികെ നൽകും

ദുബായ്: മൂല്യവർധിത നികുതിയായി (വാറ്റ്) ഈടാക്കുന്ന തുക വിനോദസഞ്ചാരികൾക്ക് മടക്കി നൽകാനുള്ള സംവിധാനം അടുത്ത മാസം 18നു നിലവിൽ വരും.

അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ഡിസംബർ പകുതിയോടെ ഈ സംവിധാനം പൂർണമായും പ്രവർത്തനസജ്ജമാകും. രാജ്യത്തുനിന്നു മടങ്ങുമ്പോൾ വിമാനത്താവളത്തിലെ പ്രത്യേക സംവിധാനത്തിലൂടെയാണ് തുക തിരികെ ലഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts