മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായി.

ബെംഗളൂരു : മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായതായി പരാതി, കോഴിക്കോട് സ്വദേശിയായ സിയാദ് ഹുസൈനെ (24) ആണ് ഒക്ടോബർ 14 തീയതി രാത്രി 10 മണി മുതൽ കാണാതായത്.അൾസൂരിലാണ് സിയാദി നെ അവസാനമായി കണ്ടത്.

കോഴിക്കോട് കൺട്രോൾ റൂം സ്റ്റേഷനിലെ എസ് ഐ ആയ ശ്രീ അസീസിന്റെ മകനാണ്, സുഹൃത്തുക്കളുമൊത്ത് നഗരം സന്ദർശിക്കാൻ വന്നതായിരുന്നു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇവിടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. +91 9447337310

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts