സൂക്ഷിക്കുക, വെള്ളമിറങ്ങിയ വീടുകളില്‍ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍; കാണണം ഈ കാഴ്ച

കനത്തമഴ നല്‍കിയ ദുരിതത്തെ നാം ഒരുമയോടെ അതിജീവിച്ചെങ്കിലും ദുരിതബാധിതരെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളികള്‍ തന്നെയെന്ന് തെളിയിക്കുകയാണ് ചാലക്കുടിയില്‍ നിന്നുള്ള ഈ കാഴ്ച.

രൂക്ഷമായ വെള്ളക്കെട്ടില്‍ എല്ലാം തകര്‍ന്നടിഞ്ഞ തൃശൂര്‍ ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിയ ആള്‍ വീട്ടിനുള്ളിലെ അതിഥിയെ കണ്ട്‌ ഞെട്ടി!

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

വെള്ളമിറങ്ങിയ വീട്ടില്‍ വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ കണ്ടത് ഉഗ്രന്‍ മുതല.

വെള്ളമിറങ്ങിയതിനുശേഷമുള്ള വൃത്തിയാക്കലും കുന്നുകൂടി കിടക്കുന്ന സാധനങ്ങള്‍ നീക്കം ചെയ്യുമ്പോഴും കരുതിയിരിക്കണമെന്നുള്ളതിന്റെ സൂചനയാണ് ചാലക്കുടിയില്‍ നിന്നുള്ള ഈ കാഴ്ച.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts