പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടിയ മലാല യൂസഫ് സായിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘ഗുൽ മകായ്’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. പാകിസ്താനിലെ സ്വാത് താഴ്വരകളിലൂടെ മലാല നടത്തിയ ചരിത്ര സഞ്ചാരത്തിന്‍റെ ദിനങ്ങളാണ് ‘ഗുൽ മകായ്’ എന്ന ചിത്രത്തിന്‍റെ പ്രമേയം. അംജദ് ഖാന്‍ സംവിധാനം ചെയ്ത ചിത്രം ഭുജ്, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാൻ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. താലിബാന്‍റെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മലാല, കുട്ടികളുടെ വിദ്യാഭ്യാസ…
Read MoreMonth: July 2018
ഹൈന്ദവ ഭക്ഷണം ഒഴിവാക്കി എമിരേറ്റ്സ്
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിരേറ്റ്സില്‍ ഇനി മുതല്‍ ഹൈന്ദവ ഭക്ഷണം ലഭിക്കില്ല. എമിരേറ്റ്സ് നല്‍കുന്ന ഭക്ഷണ സേവനങ്ങളുടെ പ്രത്യേക അവലോകനത്തിന് ശേഷമാണ് ഇത്തരത്തില്‍ ഒരു തീരുമാനമെന്ന് കമ്പനി അറിയിച്ചു. ഹൈന്ദവ ഭക്ഷണം ഒഴിവാക്കിയെങ്കിലും വെജിറ്റേറിയന്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ മീല്‍, നോണ്‍-ബീഫ് നോണ്‍-വെജിറ്റേറിയന്‍ എന്നിവ ഹിന്ദു യാത്രക്കാര്‍ക്ക് ലഭ്യമാകും. As part of our continuous review of the products & services available to customers, Emirates can confirm that it will discontinue the 'Hindu' meal…
Read Moreഗൗരി ലങ്കേഷ് വധത്തിന്റെ മുഖ്യ ആസൂത്രകര്‍ നാല് തീവ്ര ഹിന്ദു സംഘടനാ നേതാക്കള്‍ !
ബെംഗളൂരു : തീവ്രഹിന്ദു സംഘടനകളുടെ നേതാക്കളായ നാലു പേരാണ് ഗൗരി ലങ്കേഷ് വധത്തിന്റെ മുഖ്യ ആസൂത്രകരെന്ന് പ്രത്യേക അന്വേഷണ സംഘം ( എസ്ഐടി). ഇവരിൽ കരസേനയിൽനിന്നു വിരമിച്ച കേണലും ഉൾപ്പെടുന്നതായി സൂചനയുണ്ട്. കസ്റ്റഡിയിലുള്ള സനാതൻ സംസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ഹിന്ദു യുവ സേന പ്രവർത്തകരും കേസിലെ മുഖ്യപ്രതികളുമായ ആറു പേരെ ചോദ്യം ചെയ്തതിൽനിന്നാണ് തലപ്പത്തുള്ളവരുടെ പേരുകൾ പുറത്തുവന്നത്. പുണെ സ്വദേശി അമോൽ കാലെയെ ദൗത്യം ഏൽപിച്ച ഇവർക്കായി വലവിരിച്ചിട്ടുണ്ടെന്നും എസ്ഐടി പറഞ്ഞു. ഗൗരിയെ കൂടാതെ പുരോഗമനവാദികളായ 36 പേരെ വധിക്കാൻ…
Read Moreക്യാന്‍സറിന്‍റെ പിടിയില്‍ ബോളിവുഡ് സൂപ്പര്‍ നായിക
മുംബൈ: ബോളിവുഡ് നടി സോണാലി ബെന്ദ്രെയ്ക്ക് അര്‍ബുദ രോഗബാധ സ്ഥിരീകരിച്ചു. സൊണാലി തന്നെയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗവിവരം വെളിപ്പെടുത്തിയത്. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം തിരിച്ചറിഞ്ഞതെന്നും നിലവില്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും സോണാലി പറഞ്ഞു. പിന്തുണയുമായി കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാവരും ഒപ്പമുണ്ടെന്നും ഇനിയുള്ള ഓരോ ചുവടുവെയ്പ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സൊണാലി വ്യക്തമാക്കി. അര്‍ബുദത്തെ കീഴടക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്നും സൊണാലി അറിയിച്ചു. pic.twitter.com/KK2blEEz6L — Sonali Bendre Behl (@iamsonalibendre) July 4, 2018 1994ല്‍…
Read Moreമോദിയ്ക്ക് താടിയുണ്ട്, ബിജെപി മുസ്‌ലിം വിരുദ്ധരല്ല! വിചിത്രവാദവുമായി യുപി മന്ത്രി
ലക്നോ: ബിജെപി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയെ ഉദാഹരിച്ച് ഉത്തര്‍പ്രദേശ് മന്ത്രി. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി മൊഹ്‌സിന്‍ റാസയാണ് വിചിത്രമായ കണ്ടുപിടിത്തം നടത്തിയത്. ‘ബിജെപി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വലിയ പ്രചരണമുണ്ട്. ഇത് ശരിയല്ല, ബിജെപി ഒരു മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയായിരുന്നെങ്കില്‍ പ്രധാനമന്ത്രി മോദി താടി വെക്കുമായിരുന്നില്ല. താടി വളര്‍ത്തുന്നത് ഇസ്‌ലാമിനെ സംബന്ധിച്ച് പുണ്യത്തിന്‍റെ പ്രതീകമാണ്’. മൊഹ്‌സിന്‍ അഭിപ്രായപ്പെട്ടു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഹജ്ജ്-വഖഫ് വകുപ്പും കൈകാര്യം ചെയ്യുന്നത് മൊഹ്‌സിന്‍ റാസയാണ്. യോഗി മന്ത്രിസഭയിലെ ഏക മുസ്‌ലിം…
Read Moreരാഷ്ട്രീയ പാരമ്പര്യത്തിന്റെ കരുത്തുമായി ദിനേഷ് ഗുണ്ടുറാവു.
ബെംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന ദിനേശ് ഗുണ്ടുറാവു വിനെ പ്രസിഡന്റ് ആയി നിയമിച്ചു. കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് പ്രായം കുറഞ്ഞവർ വേണമെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ താത്‌പര്യമാണ് ദിനേഷ് ഗുണ്ടുറാവുവിന് അനുകൂലമായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിലും കേന്ദ്ര നേതൃത്വത്തിന് തൃപ്തിയുണ്ടായിരുന്നു. സഖ്യ സർക്കാർ രൂപവത്കരിച്ചപ്പോൾ ദിനേഷ് ഗുണ്ടുറാവുവിനെ ഡൽഹിക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി ചർച്ച നടത്തിയപ്പോൾ അധ്യക്ഷസ്ഥാനം ദിനേഷ്ഗുണ്ടുറാവുവിന് ലഭിക്കുമെന്നുറപ്പായിരുന്നു. എന്നാൽ മന്ത്രിസ്ഥാനം ലഭിക്കാത്ത മുതിർന്ന നേതാക്കളായ എച്ച്.കെ. പാട്ടീൽ, എം.ബി. പാട്ടിൽ, ഡി.കെ.ശിവകുമാർ എന്നിവർ…
Read Moreചരിത്രവും മിത്തും കൂട്ടിയിണക്കിയ മധ്യതിരുവിതാംകൂറിലെ തസ്കരന്റെ ജീവിത കഥ പറയുമ്പോള്‍ കേരളം കാത്തിരിക്കുന്ന ഒരു ‘രഹസ്യം ‘ ഉണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ..!! മാസങ്ങള്‍ റിസര്‍ച്ച് ചെയ്തു തയാറാക്കിയ കഥാപാത്രങ്ങളുടെ വേഷവിധാനങ്ങള്‍ വിവരിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറല്‍ ..!
കൊച്ചി : റോഷന്‍ ആണ്ട്രൂസ് – ബോബി സഞ്ജയ് ടീമിന്റെ ഡ്രീം പ്രോജക്ട് ‘കായംകുളം കൊച്ചുണ്ണി ‘ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് ..നിവിന്‍ പോളിയാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി വേഷമിടുന്നത് …കൂടെ അതെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റൊരു മോഷ്ടാവായ ‘ഇത്തിക്കര പക്കി ‘ വേഷത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലും എത്തുന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി കൊണ്ടിരിക്കുകയാണ് ..161 ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയ്ക്ക് ഏകദേശം 45 കോടിയോളമാണ് മുതല്‍ മുടക്ക് ..ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് …. മോഹന്‍ലാലിന്റെ…
Read Moreസഖ്യ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്; സിദ്ധരാമയ്യ തുടങ്ങി വച്ച ജനപ്രിയ പദ്ധതികൾ തുടരും;കർഷക വായ്പകൾ എഴുതിത്തള്ളാൻ സാദ്ധ്യത.
ബെംഗളൂരു : ജനതാദൾ എസ് – കോൺഗ്രസ് സഖ്യ സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായിരുന്ന മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അനുനയിപ്പിച്ചതിന് ശേഷമാണ് ജെഡിഎസ് എന്ന് ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ കാർഷികവായ്പകൾ എഴുതിത്തള്ളാനും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 20 ലക്ഷം വീടുകൾ നിർമിച്ചു നൽകാനും കോൺഗ്രസ്, ജനതാദൾ-എസ് നേതാക്കൾ അംഗങ്ങളായുള്ള ഏകോപനസമിതി യോഗത്തിൽ തീരുമാനമായി. അഞ്ചുവർഷംകൊണ്ട് ഒരുകോടി യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും തീരുമാനിച്ചു. കാർഷികകടം എഴുതിത്തള്ളുന്നതിന്റെ വിവരങ്ങൾ ബജറ്റിൽ അവതരിപ്പിക്കുമെന്ന് ജനതാദൾ-എസ് ദേശീയ…
Read Moreജെസ്നയുടെ തിരോധാനം : നിര്‍ണ്ണായ തെളിവുകള്‍ പോലീസിനു ലഭിച്ചതായി സൂചന … !മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിലെ സി സി ടി വിയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചു .. ..
പത്തനംതിട്ട : വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജെസ്നയെ കുറിച്ചുള്ള അന്വേഷണം മൂന്നു മാസങ്ങളായി വഴി മുട്ടിയ സാഹചര്യത്തില്‍ പ്രതീക്ഷയുടെ കണികകള്‍ ഉയര്‍ത്തി പുതിയ വഴിത്തിരിവ് ….മുണ്ടക്കയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സി സി ടി വി യില്‍ ജെസ്നയും ആണ്‍ സുഹൃത്തിന്റെയും നീക്കങ്ങള്‍ പതിഞ്ഞതായി പോലീസ് കണ്ടെത്തി..കാണാതായ ദിവസം( മാര്‍ച്ച് 22) രാവിലെ ഏകദേശം 11.44 ഓടെ എന്തോ യാത്രയ്ക്ക് ഒരുങ്ങിയ രീതിയില്‍ ട്രാവല്‍ ബാഗുമായി എരുമേലി -മുണ്ടക്കയം ബസില്‍ പുറപ്പെടുന്ന ദൃശ്യങ്ങളാണ് സി സി ടി വിയില്‍ നിന്നും കണ്ടെത്തിയത് ..തുടര്‍ന്ന്‍ ടൌണില്‍…
Read Moreദമ്പതികളുടെ ആത്മഹത്യ: ചങ്ങനാശ്ശേരി താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ..!
കോട്ടയം : സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന പരാതിയില്‍ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ജനരോഷം ഇരമ്പുന്നു …ചങ്ങനാശ്ശേരി പുഴവാത് ഇട വളഞ്ഞിയില്‍ സുനില്‍ കുമാര്‍ ഭാര്യ രേഷ്മ എന്നിവരെയാണ് കടുത്ത മനോവിഷമം മൂലം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത് …. പോലീസിനെതിരെയുള്ള പ്രതിഷേധ സൂചകമായി യു ഡി എഫ് നേതൃത്വത്തില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും .. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ … സ്വര്‍ണ്ണം മോഷണം പോയി എന്ന സി പി…
Read More