ബെംഗലൂരു : പാളം മുറിച്ചു കടക്കുന്ന വേളയില്‍ ട്രയിന്‍ ഇടിച്ചുള്ള ആഘാതത്തില്‍ രണ്ടു കാട്ടാനകുട്ടികള്‍ ചരിഞ്ഞു …ദക്ഷിണ കര്‍ണ്ണാടകയിലെ സക്ലെഷ് പൂര് വനാതിര്‍ത്തിയിലെ ശിരടി ഗട്ട് പ്രദേശത്ത് യാദെകുമേരി റയില്‍വേ സ്റ്റേഷനില്‍ നിന്നും പത്തു കിലോമീറ്റര്‍ നീങ്ങിയാണ് ആനകളുടെ ജഡം കണ്ടെത്തിയത് ..ഞായറാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍ ..ഒന്‍പതും , പതിനെട്ടും മാസമുള്ള ആനക്കുട്ടികളാണു ചരിഞ്ഞതെന്നു ഫോറെസ്റ്റ് അധികൃതര്‍ പറഞ്ഞു …സംഭവത്തെ കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ദർശനും പവിത്രയ്ക്കും നഗരത്തിന് പുറത്തേക്ക് പോകാൻ കോടതി അനുമതി
ബെംഗളൂരു: രേണുകസ്വാമി വധക്കേസില് ജാമ്യത്തില് കഴിയുന്ന നടൻ ദർശനും കേസിലെ മറ്റൊരു... -
കാന്താ ഞാനും വരാം… മലയാളിയായ പ്രിയതമക്കായ് മലയാള ഗാനം പാടി ഞെട്ടിച്ച് കന്നഡ സൂപ്പർ താരം കിച്ചാ സുദീപ്.
ബെംഗളൂരു : കന്നഡ സിനിമ ശ്രദ്ധിക്കുന്നവർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് സാൻഡൽ... -
ആശാ പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു
ബെംഗളൂരു: ആശാ പ്രവർത്തകർക്ക് എല്ലാ മാസവും 10,000 രൂപ നൽകാൻ തീരുമാനിച്ചു....