ശുചിത്വത്തില്‍ നമ്മബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷന്‍ പത്താം സ്ഥാനത്ത്.

ബെംഗളൂരു : ശുചിത്വത്തിൽ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനു പത്താം സ്ഥാനം. രാജ്യത്തെ 75 മുൻനിര റെയിൽവേ സ്റ്റേഷനുകളിൽ വിശാഖപട്ടണമാണ് ശുചിത്വത്തിൽ ഒന്നാമത്. സെക്കന്ദരാബാദ് (തെലങ്കാന), ജമ്മുതാവി (ജമ്മു കശ്മീർ), വിജയവാഡ (ആന്ധ്ര), ആനന്ദ്‌വിഹാർ (ന്യൂഡൽഹി), ലക്‌നൗ (യുപി), അഹമ്മദാബാദ് (ഗുജറാത്ത്), ജയ്പുർ (രാജസ്ഥാൻ), പുനെ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

16 റെയിൽവേ സോണുകളിൽ ബെംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ–പശ്ചിമ റെയിൽവേ ആറാം സ്ഥാനത്താണ്. ശുചിത്വം, മാലിന്യ സംസ്കരണം, യാത്രക്കാരുടെ പ്രതികരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts