നേട്ടങ്ങളുടെ പടി കയറി ബാഹുബലി രണ്ടാം ഭാഗം

ബെയ്ജിംങ്ങ്: നേട്ടങ്ങളുടെ പടി കയറി വീണ്ടും ബാഹുബലി രണ്ടാം ഭാഗം. ചൈനയിൽ റിലീസ് ചെയ്ത ആദ്യ ദിവസം 16 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം രാജ്യത്ത് വൻ തരംഗമുണ്ടാക്കി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ചൈനയിലെ തിയേറ്ററുകളിലെത്തിയത്. പക്ഷെ, സ്വീകാര്യതയ്ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. മെയ് 4ന് റിലീസ് ചെയ്ത ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയത് 16 കോടിയിലധികം രൂപ.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ഇന്ത്യൻ സിനിമകൾക്ക് ചൈനയിലുള്ള വിപണി സാധ്യതയ്ക്ക് നേരത്തെയും ഉദാഹരണങ്ങളുണ്ട്. ചൈനയിലെ ഇന്ത്യൻ സിനിമകളുടെ ആദ്യദിന കളക്ഷനിൽ ബാഹുബലിക്ക് മൂന്നാം സ്ഥാനം മാത്രമേ അവകാശപ്പെടാനാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts