കൊൽക്കത്തയെ തകർത്ത് പൂനെയുടെ മുന്നേറ്റം

കൊല്‍ക്കത്തയെ തറപറ്റിച്ച് എഫ് സി പൂനെ സിറ്റി വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ എടികെയെ 3-0 എന്ന സ്കോറിനാണ് പൂനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത വിജയികള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി സ്കോര്‍ ലൈന്‍ പൂര്‍ത്തിയാക്കി. 32ാം മിനുട്ടില്‍ ആദില്‍ ഖാന്‍ ആണ് പൂനെയുടെ ആദ്യ ഗോള്‍ നേടിയത്. ഡീഗോ കാര്‍ലോസ്(59), രോഹിത് കുമാര്‍(77) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. മാര്‍സെലീഞ്ഞോ എടുത്ത കോര്‍ണര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റിയാണ് ആദില്‍ ഖാന്‍…

Read More
Click Here to Follow Us