ബെംഗളൂരു ∙ പരിസ്ഥിതി ലോല മേഖലകളിൽ ക്യാംപ് ഫയറുകളും സംഗീതമേളകളും നടത്തുന്നത് കർണാടക പരിസ്ഥിതി വകുപ്പ് നിരോധിച്ചു. വന്യജീവിസങ്കേതങ്ങളിലും നിരോധനം ബാധകമാണ്. വനമേഖലകളോടു ചേർന്നുള്ള റിസോർട്ടുകളിലും മറ്റും നിശാപാർട്ടികൾ വ്യാപകമാകുന്നത് വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് നടപടി.
Related posts
-
പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
ബെംഗളൂരു: പ്രളയം കെടുതി വിതച്ച അസം ജനതയ്ക്ക് ആശ്വാസമേകാൻ സഹായഹസ്തവുമായി ബെംഗളൂരുവിലെ... -
‘ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി’ ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
ബെംഗളൂരു: പിന്നാക്ക വിഭാഗങ്ങളിലെയും മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെയും പുനരധിവാസത്തിനും ശാക്തീകരണത്തിനുമായി... -
വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
ബെംഗളൂരു: വിസ്ഡം സ്റ്റുഡൻസ് ബാംഗ്ലൂർ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഫ്ഹാം...
