ന്യൂഡൽഹി: 2003 ൽ നടന്ന രണ്ടാം മാറാട് കലാപം അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. ശ്രീ കൊളക്കാടൻ മൂസ നൽകിയ അന്യാ യത്തെ തുടർന്നാണ് ഇങ്ങനെ ഒരു നിലപാട് സി.ബിഐ എടുത്തത്.
Read MoreYear: 2016
ഡെന്‍മാക്കിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക്
ഡെന്‍മാക്കിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കനമയിരുന്നു . ഗബ്രിയല്‍ ബാര്‍ബോസീയുടെ ഇരട്ട ഗോള്‍ നേട്ടമാണ് ബ്രസീല്‍ ജയം അനായാസമാക്കിയത്
Read Moreബോക്സിങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് ജയത്തോടെ തുടക്കം
ബോക്സിങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് ജയത്തോടെ തുടക്കം. പുരുഷവിഭാഗം 64 കിലോഗ്രാം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ മനോജ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലിഥ്വാമിയയുടെ പെട്രോസ്കസിനെ ഇടിച്ചിട്ടാണ് മനോജ് കുമാര്‍ അവസാന പതിനാറില്‍ കടന്നത്.
Read Moreദുബായ് വിമാനപകടം : 7000 ഡോളര്‍ വീതം നഷ്ടപരിഹാരം
ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും എമ്റേറ്റ്സ് എയര്‍ലൈന്‍സ് 7000 അമേരിക്കന്‍ ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനക്കമ്ബനി കണക്കാക്കിയിരിക്കുന്നത്.
Read Moreഞായറാഴ്ചകളില്‍ ഇനി ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ഫോണുകളില്‍ നിന്ന് എവിടേയ്ക്കും സൗജന്യമായി വിളിക്കാം. 24 മണിക്കൂറും സൗജന്യ കോള്‍ അനുവദിക്കുന്ന പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കും
ഞായറാഴ്ചകളില്‍ ഇനി ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ഫോണുകളില്‍ നിന്ന് എവിടേയ്ക്കും സൗജന്യമായി വിളിക്കാം. 24 മണിക്കൂറും സൗജന്യ കോള്‍ അനുവദിക്കുന്ന പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കും. ഈ സൗകര്യം നിലവില്‍ വരുന്നതോടെ ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി സംസാരിക്കാനാകും.നിലവില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ രാജ്യത്തിനകത്ത് ഏതു നെറ്റ്വര്‍ക്കിലേക്കും ലാന്‍ഡ്ഫോണുകളില്‍നിന്നു സൗജന്യമായി വിളിക്കാം, Amazon.in Widgetsലാന്‍ഡ്ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോള്‍ പദ്ധതി രാജ്യത്താകെ അവതരിപ്പിച്ചത്. ലാന്‍ഡ്ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്നവരെ പിടിച്ചു നിര്‍ത്താനും കൂടുതല്‍ ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും…
Read Moreഅശ്വിനും സാഹയ്ക്കും സെഞ്ചുറി:ഇന്ത്യ 353നു പുറത്ത്
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു മികച്ച സ്കോര്‍. അഞ്ചിന് 126 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ചുമലിലേറ്റിയ രവിചന്ദ്ര അശ്വിനും (118) വൃദ്ധിമാന്‍ സാഹയും (104) ടീം സ്കോര്‍ മുന്നൂറു കടത്തി. എന്നാല്‍ പിന്നീട് വാലറ്റവും തകര്‍ന്നതോടെ ഇന്ത്യ 353നു പുറത്തായി.മറുപടി ബാറ്റിങ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ 47 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ്. 23 റണ്‍സെടുത്ത ലിയോണ്‍ ജോണ്‍സണ്‍ റണ്ണൗട്ടായി. ക്രെയ്ഗ് ബ്രത്ത്വൈറ്റ് (53 റണ്‍സ്), ഡാരന്‍ ബ്രാവോ (18)…
Read Moreകോഴിക്കോട്ടേക്ക് നാളെ കേരള ആർടിസി യുടെ ഒരു സ്പെഷൽ കൂടി.എറണാകുളം സ്പെഷൽ മൾട്ടി ആക്സിൽ ഉടൻ ബുക്കിംഗ് തുടങ്ങും.
ബെംഗളൂരു: സ്വാതന്ത്ര്യ ദിന അവധിയുടെ തിരക്ക് നേരിടാൻ കേരള ആർ ടീ സി നാളേക്ക് ഒരു സ്പെഷൽ കൂടി പ്രഖ്യാപിച്ചു.രാത്രി 9.45 ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്റ്റാന്റിൽ നിന്നും പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് ബസ് മൈസൂരു കുട്ട, മാനന്തവാടി വഴി രാവിലെ ഏഴിന് കോഴിക്കോട്ടെത്തും. നാളെ രാത്രി എറണാകുളത്തേക്ക് പ്രഖ്യാപിച്ച എ സി മൾട്ടി ആക്സിലിന്റെ സമയം ഇരുവരെ തീരുമാനിച്ചിട്ടില്ല. ബസ് ലഭ്യമാകുന്ന മുറയിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും. കേരള ആർ ടി സി പതിവ് സർവ്വീസുകൾക്ക് പുറമെ എട്ടു സ്പെഷൽ സർവീസുകൾ കൂടി…
Read Moreകമ്യൂണിസ്റ്റ് കാരിയാണ് എന്ന് കരുതി കർക്കിടകത്തിൽ സ്ഥാനം ഏറ്റെടുക്കാൻ പറ്റുമോ ? ഏയ് ഒരിക്കലും ഇല്ല !
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിലെ വടക്കാൻ ചേരിയിൽ നിന്നും മൽസരിക്കാൻ ഉള്ളവരുടെ ലിസ്റ്റിൽ ശ്രീമതി കെപിഎസി ലളിതയുടെ പേര് മുകളിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് പ്രാദേശികമായി ഉയർന്ന എതിർശബ്ദങ്ങൾക്കൊടുവിൽ ആരോഗ്യ പ്രശ്ന ങ്ങൾ ചൂണ്ടിക്കാട്ടി അവർ തന്നെ പിൻമാറുകയായിരുന്നു. മികച്ച വിജയത്തോടെ ഇടതുപക്ഷം അധികാരത്തിൽ വരികയും ചെയ്തു. ആശ്രിതവൽസലൻ ആയ നമ്മുടെ മുഖ്യമന്ത്രി ശ്രീമതി ലളിതക്ക് കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനവും നൽകി. കുറെക്കാലം കെ പി എ സി പോലുള്ള നാടക സംഘത്തിൽ തോപ്പിൽ ഭാസിയേപോലുള്ള പ്രഗത്ഭരുടെ കൂടെ…
Read More“മിസ്റ്റര്‍ & മിസ്സിസ് രാമചാരി” വിവാഹിതരാകുന്നു.
ബെന്ഗളൂരു : സാന്ടല്‍ വുഡ് യുവതാരങ്ങള്‍ ആയ യഷും രാധിക പണ്ഡിറ്റും വിവാഹിതരാകുന്നു,മൂന്നിലധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ച രണ്ടു പേരും അത് ജീവിതത്തിലേക്കും തുടരാന്‍ തീരുമാനിച്ചതായാണ് ബി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.വരുന്ന വെള്ളിയാഴ്ച (അഗസ്റ്റ് -12) നു ആണത്രേ ഇവരുടെ രണ്ടുപേരുടെയും എങ്ങജ്മെന്റ്റ് തീരുമാനിച്ചിരിക്കുന്നത്. കുറെ സിനിമകളില്‍ ഒന്നിച്ചഭിനയിക്കുകയും പലപ്പോഴായി ഒന്നിച്ചു കാണുകയും ചെയ്തപ്പോള്‍ തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഈ രണ്ടു പേരും ഇടം പിടിച്ചിരുന്നു. 2007ല്‍ ഇറങ്ങിയ ജംബട ഹുടിഗി ആണ് നവീന്‍ കുമാര്‍ ഗൌഡ എന്ന യഥാര്‍ത്ഥ പേരിനുടമയായ യാഷ് ന്റെ ആദ്യ…
Read Moreടെക്കികളുടെ യാത്ര ദുരിതത്തിനു ശമനം; ഹൂഡിയില്‍ പ്രത്യേക റെയില്‍വേ സ്റ്റേഷന്‍ വരുന്നു.
ബെന്ഗലുരു: ഐ ടി കേന്ദ്രമായ വൈറ്റ്ഫീല്‍ഡ് നേരിടുന്ന ഗതാഗത കുരുക്കിന് ഒരു അവസാനം. ഹൂഡി യില്‍ നിന്നു ദിവസേനെ യാത്ര ചെയ്യുന്നവര്‍ക്കു ആശ്വാസമേകികൊണ്ട് സാറ്റലൈറ്റ് ഗൂഡ്സ് ടെര്‍മിനല്‍ വൈറ്റ്ഫീല്‍ഡ് (ഗൂഡ്സ് ഷെഡ് യാര്‍ഡ് സ്റ്റേഷന്‍ ) എന്നറിയപെടുന്ന ഹൂഡി സ്റ്റേഷനില്‍ മുഖ്യ ട്രെയിന്‍ സ്റ്റോപ്പ്‌കള്‍ ഇന്ത്യന്‍ റെയില്‍വെ അനുവദിച്ചു. വികസനത്തിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയ ഹൂഡി റെയില്‍വേ സ്റ്റേഷന്‍റെ ഉദ്ഘാടനം ഒരു മാസത്തിനകം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പി സി മോഹന്‍ എം പി യുടെ വികസന ഫണ്ട് ഉപയോഗിച്ചു നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു…
Read More