ഞായറാഴ്ചകളില്‍ ഇനി ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ഫോണുകളില്‍ നിന്ന് എവിടേയ്ക്കും സൗജന്യമായി വിളിക്കാം. 24 മണിക്കൂറും സൗജന്യ കോള്‍ അനുവദിക്കുന്ന പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കും

ഞായറാഴ്ചകളില്‍ ഇനി ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ഫോണുകളില്‍ നിന്ന് എവിടേയ്ക്കും സൗജന്യമായി വിളിക്കാം. 24 മണിക്കൂറും സൗജന്യ കോള്‍ അനുവദിക്കുന്ന പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ അവതരിപ്പിക്കും. ഈ സൗകര്യം നിലവില്‍ വരുന്നതോടെ ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി സംസാരിക്കാനാകും.നിലവില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ രാജ്യത്തിനകത്ത് ഏതു നെറ്റ്വര്‍ക്കിലേക്കും ലാന്‍ഡ്ഫോണുകളില്‍നിന്നു സൗജന്യമായി വിളിക്കാം,
ലാന്‍ഡ്ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോള്‍ പദ്ധതി രാജ്യത്താകെ അവതരിപ്പിച്ചത്. ലാന്‍ഡ്ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്നവരെ പിടിച്ചു നിര്‍ത്താനും കൂടുതല്‍ ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും ഇതു വഴി സാധിക്കുമെന്നാണു ബിഎസ്‌എന്‍എല്‍ കണക്കു കൂട്ടുന്നത്.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts