കാര്‍മലാരം റെയില്‍വേ സ്റ്റേഷനിലെക്കും വിപ്രോ ഗേറ്റിലേക്കും അടക്കം 3 പുതിയ സര്‍വീസ് തുടങ്ങി ബി.എം.ടി.സി.

ബെംഗളൂരു: ബി എം ടി സി മൂന്ന് പുതിയ സര്‍വീസുകള്‍ കൂടി ആരംഭിച്ചു.

505-R : ഇലക്ട്രോണിക് സിറ്റി വിപ്രോ ഗേറ്റില്‍ നിന്ന് തുടങ്ങി വിപ്രോ ഗേറ്റില്‍ തന്നെ അവസാനിക്കുന്ന വിധത്തില്‍,ഹോസ റോഡ്‌ ,കസവണ ഹള്ളി ,കൈകൊണ്ട്ര ഹള്ളി,ഡോദ്ദകന്നള്ളി ,ന്യൂ ഹോറിസണ്‍ കോളേജ്,ഇബ്ലുര്‍ ,എച് എസ് ആര്‍ ലയൌറ്റ്,ഹരലുരു ,കുടലു,ഹോസ റോഡ്‌ വന്നു വിപ്രോ ഗേറ്റില്‍ തന്നെ അവസാനിക്കും.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

505-RA മുകളില്‍ കൊടുത്ത റൂട്ടിന്റെ വിപരീത ദിശയില്‍ യാത്ര ചെയ്യും.

500-CC കാര്‍മലാരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങി ഡോദ്ദകന്നള്ളി,കുടുബീസന ഹള്ളി,ബാല്ലണ്ടൂര്‍ ഗേറ്റ് ,കൈകൊണ്ട്ര  ഹള്ളി വഴി തിരിച്ച് കാര്‍മലാരം റെയില്‍വേ സ്റ്റേഷനില്‍ എത്തും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts