ബോക്സിങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് ജയത്തോടെ തുടക്കം

ബോക്സിങില്‍ ഇന്ത്യയുടെ മനോജ് കുമാറിന് ജയത്തോടെ തുടക്കം. പുരുഷവിഭാഗം 64 കിലോഗ്രാം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ മനോജ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലിഥ്വാമിയയുടെ പെട്രോസ്കസിനെ ഇടിച്ചിട്ടാണ് മനോജ് കുമാര്‍ അവസാന പതിനാറില്‍ കടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts