സംസ്ഥാനത്ത് അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ തീരദേശ, മലനാട്, ഉൾനാടൻ ജില്ലകളിൽ അടുത്ത ഒരു ആഴ്ച വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്.

അതനുസരിച്ച് ജൂൺ 9 മുതൽ 11 വരെ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ജൂൺ 8 ന് തീരദേശ ജില്ലകൾ, കലബുറഗി, ബാഗൽകോട്ട്, ഗദഗ്, ബെൽഗാം, ധാർവാഡ്, വിജയപുര, ബീദർ, റായ്ച്ചൂർ, യാദ്ഗിരി, കൊപ്പൽ, ഹാവേരി എന്നീ വടക്കൻ ഉൾനാടൻ ജില്ലകളിലും ശിവമോഗ, ഹാസൻ, കുടക്, ബെല്ലാരി, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ചിക്കബല്ലാപൂർ, ചാമരാജനഗർ, ചിക്കമഗളൂരു, മണ്ഡ്യ, രാമനഗര, കോലാർ, ചിത്രദുർഗ, ദാവണഗെരെ, മൈസൂരു എന്നീ തെക്കൻ ഉൾനാടൻ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ

ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂർ നേരിയ മഴയോടെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകാൻ സാധ്യതയുണ്ട്. പരമാവധി താപനില 32°C ഉം കുറഞ്ഞത് 22°C ഉം ആയിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
[masterslider id="10"]

Related posts