ബന്ദ് നഗരജീവിതത്തെ ഇതു വരെ ബാധിച്ചിട്ടില്ല.

ബെംഗളൂരു : പതിനാലു പ്രതിപക്ഷകക്ഷികൾ ചേർന്നു നടത്തുന്ന ഭാരതബന്ദ് ബെംഗളുരു നഗരത്തെ ഇതുവരെ ബാധിച്ചിട്ടില്ല.

ബിഎംടിസിയും  കെഎസ്ആർ ടി യും മെട്രോയും സർവ്വീസ് നടത്തുന്നുണ്ട്.ഓട്ടോ ടാക്സിസർവീസുകൾ സാധാരണ നിലയിലാണ്.കൃഷ്ണരാജേന്ദ്രമാർക്കറ്റ് യെശ്വന്ത്പുര മാർക്കെറ്റ്  മഡിവാള മാർക്കെറ്റ് എന്നിവിടങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

മജെസ്റ്റിക് -യശ്വന്തപുര റെയിൽവേ സ്റ്റേഷനുകളിൽ സാധാരണ രീതിയിലുള്ള തിരക്ക് അനുഭവപ്പെന്നുണ്ട്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സ്ഥിതി വ്യത്യസ്ഥമല്ല.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

ഇതുവരെ അക്രമ സംഭവങ്ങൾ ഒന്നും  റിപ്പോർട്ട്  ചെയ്തിട്ടില്ല.

മറ്റ് പ്രധാന നഗരങ്ങളായ  മൈസൂർ, ഹുബ്ബളളി, കലബുറഗി, മഡിക്കരെ,ഗദഗ്  എന്നീ  നഗരങ്ങളിലും  അനുകൂല  പ്രതികരണമല്ല  ബന്ദിന്  ലഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts