നഗരം സമാധാനത്തിലേക്കുണർന്നു ; എവിടെയും അക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല.16 സ്ഥലങ്ങളിലെ കർഫ്യൂ തുടരുന്നു.

ബെംഗളൂരു : രണ്ട് ദിവസം മുൻപത്തെ അക്രമണങ്ങൾക്ക്  ശേഷം നഗരം സാധാരണ നിലയിലേക്ക് തിരിച്ചു വന്നു, ഇന്നലെ ഒരു ചെറിയ ശതമാനം  ബി എം ടി സി ബസുകൾ സർവ്വീസ് നടത്തി.ഇതുവരെ എവിടെയും അക്രമണം റിപ്പോർട്ട് ചെയ്തിട്ടില്ല.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

സർക്കാർ സ്ഥാപനങ്ങൾക്ക് അവധി  ഇല്ല ,ചില സ്കൂളുകൾ സ്വന്തം നിലയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കർഫ്യു തുടരുന്നതായി ആഭ്യന്തര മന്ത്രി ഇന്നലെ രാത്രി പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts