വാമനജയന്തിയുടെ അടുത്ത ദിവസം തിരുവോണം ആശംസിച്ച് അമിത്ഷാ ; വിവാദമാക്കിയവർക്ക് ഉത്തരമില്ല.

ന്യൂ ഡെൽഹി : ഇന്നലെത്തെ ദിവസം വാമന ജയന്തിയായിരുന്നു കേരളത്തിന് പുറത്തുള്ള പല സ്ഥലങ്ങളിലും അതൊരു ആഘോഷവുമാണ്, മഹാവിഷ്ണുവിന്റെ അവതാരത്തിന്റെ ജനനം പലരും വലിയ രീതിയിൽ ആഘോഷിക്കുന്നു പല വിഷ്ണു / കൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേകം പൂജകളും നടക്കാറുണ്ട്. കേരളത്തിലെ ഏക വാമന ക്ഷേത്രമായ തൃക്കാക്കരയിൽ ഇന്നലെയായിരുന്നു വിശേഷ ദിവസവും ഉൽസവവും ഹിന്ദുസമൂഹത്തിന് വിശേഷമായ ഒരു ദിവസത്തിന് ആശംസ നൽകിയ അമിത് ഷായെ ഇന്നലെ മുഴുവൻ മലയാളികൾ ട്രോളുകയായിരുന്നു.

  വാട്‌സ്ആപ്പ് മുതൽ ഒടിടി ആപ്പുകൾ വരെ: പ്രജ്വൽ രേവണ്ണയുടെ കണ്ടെടുത്ത, പാസ്‌വേഡ് സുരക്ഷയുള്ള ഫോണിൽ ഉണ്ടായിരുന്നത് എന്തൊക്കെ?

“മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനൻ ,എല്ലാ ദേശവാസികൾക്കും വാമന ജയന്തി ആശംസകൾ” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

മലയാളികൾക്ക് എന്ന രീതിയിൽ കൈരളി അടക്കമുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണൻ, സുധീരൻ തുടങ്ങിയവർ വിമർശനവുമായി വന്നിരുന്നു.എന്നാൽ ഇന്ന് തിരുവോണ ദിവസം അമിത് ഷാ മലയാളികൾക്ക് മാത്രമായി ഓണാശംസകൾ നേർന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts