വാഹനാപകടത്തിൽ ബിജെപിയുടെ യുവ കൗൺസിലറും പിതാവും മരിച്ചു.

കൊല്ലം : കൊല്ലം കോർപറേഷനിലെ കൗൺസിലറും ബി ജെ പിയുടെ കേരളത്തിലെ ഭാവി പ്രതീക്ഷയുമായിരുന്ന കോകില എസ് കുമാർ (23) ഇന്നലെ രാത്രി നടന്ന സ്കൂട്ടറപകടത്തിൽ മരിച്ചു.

അപകടത്തിൽ ഗുരുതതാവസ്ഥയിലായിരുന്ന  പിതാവ് സുനിൽ കുമർ (53)ഇന്ന് രാവിലെ ആശുപത്രിയിൽ മരിച്ചു .

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

കൊല്ലം കോർപറേഷനിലെ തേവള്ളി ഡിവിഷനിലെ മെമ്പറായിരുന്നു  കോകില എസ് കുമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts