ശ്രീനിവാസൻ വെന്റിലേറ്ററിൽ

കൊച്ചി: പ്രശസ്ത സിനിമ തരാം ശ്രീനിവാസൻ വെന്റിലേറ്ററിൽ.30 ആം തിയതിയാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 31ആം തിയതി ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. 7 ദിവസമായി വെന്റിലേറ്ററിലാണ്. നിലവിലിപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാൻ ഉള്ള സാഹചര്യം ഇല്ലെന്നുമാണ് ആശുപത്രി  അധികൃതർ അറിയിച്ചത്.

Read More

മർദ്ദനമേറ്റ് തലയോട്ടി പൊട്ടി; രണ്ട് വയസുകാരി വെൻ്റിലേറ്ററിൽ.

കൊച്ചി: എറണാകുളം തൃക്കാക്കരയ്ക്ക് സമീപം രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചു. തലക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയിപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് കൈക്ക് ഒടിവുണ്ട്. പൊള്ളലും ഏറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ്…

Read More
Click Here to Follow Us