ശ്രീനിവാസൻ വെന്റിലേറ്ററിൽ

കൊച്ചി: പ്രശസ്ത സിനിമ തരാം ശ്രീനിവാസൻ വെന്റിലേറ്ററിൽ.30 ആം തിയതിയാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് 31ആം തിയതി ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു. 7 ദിവസമായി വെന്റിലേറ്ററിലാണ്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

നിലവിലിപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാൻ ഉള്ള സാഹചര്യം ഇല്ലെന്നുമാണ് ആശുപത്രി  അധികൃതർ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts