ബെം​ഗളുരുവിലെ യാത്രാക്കൂലി അതി കഠിനം

ബെം​ഗളുരു: യാത്രക്കാരെ പിഴിഞ്ഞ് കാശ് മേടിചിരുന്ന ഒാട്ടോ- ടാക്സിക്കാരെ ഒരു പരിധി വരെയെങ്കിലും നിലക്ക് നിർത്തിയത് വെബ് ടാക്സികളാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും ഇപ്പോൾ സ്ഥിത്​ഗതികൾ മാറിയതായുംവെബ് ടാക്സികളും അമിതമായ ചാർജ് ഈടാക്കി തുടങ്ങിയതായി യാത്രക്കാർ പറയുന്നു. സർജ് പ്രൈസിംങ് എന്ന പേരിലാണ് വെബ് ടാക്സികൾ ചാർ​ജ് കൂടുതൽ വാങ്ങുന്നത്.

Read More

ബെം​ഗളുരു നിവാസികളായ സ്ത്രീകൾക്കൊരു സന്തോഷ വാർത്ത; വിമാനത്താവളത്തിലേക്ക് സുരക്ഷിത യാത്രയൊരുക്കാനെത്തുന്നു ഷീ ടാക്സി

ബെം​ഗളുരു: കെംപ​​ഗൗഡ വിമാനതാവളത്തിലേക്ക് കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ വനിതാ വെബ് ടാക്സി സർവ്വീസ് ആരംഭിക്കുന്നു. വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാനാണ് 20 പിങ്ക് ടാക്സികൾ നിരത്തിലിറക്കുന്നത്. ജിപിഎസ്, പാനിക് ബട്ടൺ തുടങ്ങിയവയും പിങ്ക് ടാക്സികളിൽ ഉണ്ടായിരിക്കും.

Read More

ബെം​ഗളുരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന

ബെംഗളുരു: ന​ഗരത്തിലെ സ്വകാര്യ വാഹനങ്ങളുെട എണ്ണം ഇരട്ടിയായി വർധിച്ചു. വെബ് ടാക്സികൾ ഉൾപ്പെടെയുള്ള ടാക്സികളുടെ എണ്ണമാണിത്. 8000 കാബുകളാണ് 2015 ൽ ഉണ്ടായിരുന്നത് , എന്നാലിത് സെപ്റ്റംബർ ആയപ്പോഴേക്കും 1.66 ലക്ഷമായി ഉയർന്നു. വെബ് ടാക്സികളുടെ എണ്ണമാണ് ഇത്രയധികം വർധന വരാൻ കാരണം.

Read More