ഒരു കിലോ കപ്പയ്ക്ക് വെറും 499 രൂപ! ഡിസ്കൗണ്ട് കഴിച്ച് 429 രൂപയ്ക്കു ലഭിക്കും!

രാജയോഗം എന്നു പറഞ്ഞാലിതാണ്. രുചിയിൽ മുന്നിലായിരുന്നെങ്കിലും വിലയുടെ കാര്യത്തിൽ ജാഡകളില്ലാതിരുന്ന കപ്പ ഇപ്പോൾ അക്കാര്യത്തിലും രാജകീയമായി. മലയാളിയുടെ പ്രിയപ്പെട്ട ആഹാരം കപ്പക്കിഴങ്ങ് പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൽ വിൽപനയ്ക്കെത്തി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സൂപ്പർസ്റ്റാറായി വിലസിയിരുന്ന കപ്പ ആമസോണിലേയ്ക്കെത്തുമ്പോൾ വിലകേട്ടു ഞെട്ടരുത്. ഒരു കിലോ കപ്പയ്ക്ക് 499 രൂപ! ഡിസ്കൗണ്ട് കഴിച്ച് 429 രൂപയ്ക്കു ലഭിക്കുമെന്നാണു ഹായ്ഷോപ്പി എന്ന സെല്ലറുടെ ഓഫർ. യഥാർഥ കർഷകന് 20 രൂപയിൽ താഴെ മാത്രം കിട്ടുമ്പോഴാണ് ആമസോണിലെ ഈ തീവില. ഇത്രയും വിലയ്ക്കു കപ്പ വിൽക്കാൻ വച്ചിരിക്കുന്നതു കണ്ട്…

Read More
Click Here to Follow Us