ബെംഗളൂരു: 600 കോടി രൂപ ചെലവിൽ 392 കിലോമീറ്റർ ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകൾ അസ്ഫാൽറ്റ് ചെയ്യാൻ ബിബിഎംപി കർമപദ്ധതിക്ക് രൂപം നൽകി. ഈ സാമ്പത്തിക വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ എട്ട് സോണുകളിൽ നിന്നുമായി 392 കിലോമീറ്ററുകളിലായിട്ടാണ് 208 റോഡുകൾ ഉൾപ്പെടുന്നത്. റോഡുകളുടെ ഗുണനിലവാരം മോശമായതിനാൽ നഗരത്തിൽ യാത്ര ചെയ്യുന്നത് ആശങ്കാജനകമായിരിക്കെ, ഉത്തരവാദിത്തമില്ലായ്മയ്ക്ക് പേരുകേട്ട ബിബിഎംപി വാർഡ് കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ റോഡുകൾ നന്നാക്കണമെന്ന് ചില പൗരന്മാർ അഭിപ്രായപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ അമൃത് നഗരോത്ഥാന പരിപാടിയിൽ 600 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി…
Read MoreTag: road
മോശം റോഡുകളുടെ സംരക്ഷണത്തിന് കർണാടക ഹൈക്കോടതിയുടെ പുതിയ ഉത്തരവ്
ബെംഗളൂരു: നഗരത്തിലെ മോശം റോഡുകളുടെ സംയുക്ത സർവേ നടത്താൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. റോഡ് കട്ടിംഗിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസികളുമായി ചേർന്ന് എട്ട് സോണുകളിലെയും റോഡുകളുടെ സംയുക്ത സർവേ നടത്തി അവയുടെ അവസ്ഥ കണ്ടെത്തുന്നതിന് വിവിധ സേവനങ്ങൾ നൽകുന്നതിനും കുഴികൾ നികത്തുന്നതിനും തകർന്ന റോഡുകൾ നന്നാക്കുന്നതിനുമുള്ള സംയുക്ത പ്രവർത്തന പദ്ധതി ജോയിന്റ് സമർപ്പിക്കാനും കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികയോട് (ബിബിഎംപി) നിർദേശിച്ചു. 2015ൽ വിജയൻ മേനോനും മറ്റ് മൂന്ന് പേരും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ബിബിഎംപി അഭിഭാഷകൻ കോടതിയിൽ ഉറപ്പ് നൽകിയതിനെ…
Read Moreദീവാനരപാളയയിൽ റോഡ് നവീകരണം; കോർപ്പറേറ്റർമാർ തമ്മിൽ തർക്കം
ബെംഗളൂരു: നഗരത്തിലെ ചില റോഡുകളിലെ കുഴികൾ നന്നാക്കിയെങ്കിലും മല്ലേശ്വരത്തെ ദീവാനരപാളയത്തിൽ, മിക്ക റോഡുകളും മോട്ടോർ യോഗ്യമല്ല. പൊതുജനങ്ങളുടെ സമ്മർദത്തിന് വഴങ്ങിയും കോർപ്പറേറ്റർമാരുടെ നിർദ്ദേശാനുസരണം ഐഐഎസ്‌സിയുടെ ഡി ഗേറ്റിന് സമീപമുള്ള റോഡ് ടാർ ചെയ്തെങ്കിലും ധൃതിപിടിച്ചാണ് റോഡ് പണിതതെന്നും ഇത് റോഡിന്റെ ഗുണമേന്മ ഇല്ലാതാക്കിയെന്നും നാട്ടുകാർ പറഞ്ഞു. ഐഐഎസ്‌സിക്ക് സമീപമുള്ള റോഡ് ഉൾപ്പെടെയുള്ള പ്രദേശത്തെ റോഡ് നന്നാക്കുന്നതിന് വാർഡ് നമ്പർ 46, 36 ലെ രണ്ട് കോർപ്പറേറ്റർമാർ തമ്മിലുള്ള തർക്കം ആശങ്കാജനകമാണെന്ന് മല്ലേശ്വരം നിവാസിയായ വിവേക് എം അഭിപ്രായപെട്ടു. നിരവധി ഗവേഷകരും പ്രൊഫസർമാരും ഈ പ്രദേശത്ത്…
Read Moreമൈസൂരു – ബെംഗളൂരു 10 വരി പാത ഒക്ടോബറിൽ
ബെംഗളൂരു: മൈസൂരു – ബെംഗളൂരു 117 കിലോ മീറ്റർ ദേശീയ പാത ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ബെംഗളൂരു മുതൽ മാണ്ഡ്യ വരെയുള്ള 56 കിലോ മീറ്റർ മെയ് മാസത്തോടെയും നിദഘട്ട മുതൽ മൈസൂരു വരെയുള്ള 61 കിലോ മീറ്റർ ഒക്ടോബർ മാസത്തോടെയും പണികൾ പൂർത്തിയാകുമെന്ന് മന്ത്രി അറിയിച്ചു. നിലവിലെ നാലു വരി പാത ആറു വരിയായി വികസിപ്പിക്കുന്നതിനോടൊപ്പം ഇരുവശങ്ങളിലും നാല് സർവീസ് റോഡുകളും നിലവിൽ വരും. ഇതിനു ശേഷം ബെംഗളൂരുവിൽ നിന്ന് മൈസൂരുയിലേക്കുള്ള യാത്രാ സമയം 3 മണിക്കൂറിൽ നിന്നും…
Read Moreറോഡുകളുടെ ദുരവസ്ഥ; മല്ലേശ്വരം നിവാസികൾ പ്രതിഷേധത്തിൽ.
ബെംഗളൂരു: മല്ലേശ്വരത്തെ റോഡുകളുടെ ദുസ്ഥിതിക്ക് അടിയന്തര പരിഹാരം തേടുന്നതിനായുള്ള പ്രതിഷേധത്തിന് സാക്കു, റോഡ് ബേക്കു’ (മതി, ഇനി റോഡു വേണം) പ്ലക്കാർഡുമായി നിരത്തിലിറിങ്ങിയ പ്രതിഷേധക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമും സ്വകാര്യ ടെലികോം കമ്പനികളും മത്സരിച്ച് കുത്തിക്കുഴിക്കുന്നതാണ് റോഡുകളുടെ ഈ ദുരവസ്ഥയ്ക്ക് കാരണം. നിലവിൽ ഉള്ള റോഡിലൂടെ വാഹനങ്ങൾ ഒടിക്കാനോ, കുട്ടികൾക്കും മുതിർന്ന പൗരന്മാന്മാർക്കും സ്വതന്ത്രമായി പുറത്തിറങ്ങാനോ ഉള്ള സാഹചര്യമില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു. മാസങ്ങളായി നടന്നു വരുന്ന കേബിളിടലിനു അവസാനമില്ലെന്നു കണ്ടതോടെയാണ് പ്രതിഷേധ മാർഗം സ്വീകരിച്ചതെന്നും സന്നദ്ധ സംഘടനാ പ്രതിനിധികൾ പറഞ്ഞു.
Read Moreറോഡുകളുടെ അറ്റകുറ്റപണികൾ: 2 മാസത്തിനകം പൂർത്തിയാക്കും.
ബെംഗളൂരു: മാസങ്ങൾക്ക് മുൻപ് ബെംഗളൂരു ജലവിതരണ അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) ശുദ്ധജലവിതരണത്തിന് പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി വെട്ടിക്കീറിയ റോഡുകളുടെ അറ്റകുറ്റപ്പണികൾ 2 മാസത്തിനകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത. കാവേരി ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു ജല അതോറിറ്റി നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പൈപ്പ് സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് മൂടിയതല്ലാതെ ടാറിങ് പൂർത്തീകരിച്ച് നൽകിയില്ല. നഗരപരുതിയിലെ 110 ഗ്രാമങ്ങളിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര…
Read Moreബിബിഎംപി ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുമെന്ന് കർണാടക ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
ബെംഗളൂരു: റോഡിലെ കുഴികൾ നികത്താതെ ജനങ്ങളുടെ ജീവൻവെച്ച് കളിച്ചതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ബിബിഎംപി എഞ്ചിനീയർമാരെ ജയിലിലേക്ക് അയയ്ക്കാനും നിർദേശം നൽകേണ്ടിവരുമെന്ന് കർണാടക ഹൈക്കോടതി തിങ്കളാഴ്ച വാക്കാൽ മുന്നറിയിപ്പ് നൽകി. 2015ൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹർജിക്കാർക്കുവേണ്ടി ഹാജറായ അഭിഭാഷകൻ കഴിഞ്ഞ ഒന്നിൽ നഗരത്തിലെ കുഴികൾ കാരണം ഒമ്പത് പേർ മരിച്ചതായി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. അന്വേഷണത്തിന് സ്വതന്ത്ര ഏജൻസിയെ നിയമിക്കുമെന്നും ബൃഹത് ബെംഗളൂരു മഹാനഗര…
Read Moreറോഡുകൾ നശിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും; ബിബിഎംപി മേധാവി ഗൗരവ് ഗുപ്ത.
ബെംഗളൂരു: നല്ല ടാർ ചെയ്ത റോഡ് സിവിൽ ജോലികൾക്കായി കുഴിച്ച ശേഷം, അത് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാത്ത വ്യക്തികൾക്കും പൗര ഏജൻസികൾക്കും എതിരെ നടപടിയെടുക്കാൻ സോണുകളിലുടനീളമുള്ള എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റോഡുകളുടെ സംരക്ഷകർ എന്ന നിലയിൽ അവ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എഞ്ചിനീയർമാർക്കും സോണൽ കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞത്. നിയമലംഘകർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതേസമയം BWSSB, BESCOM അല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസിക്ക് പ്രത്യേക…
Read Moreപെരുമ്പാമ്പിനെ റോഡ് കടത്തിവിടാൻ കളമശേരിയിലെ ഗതാഗതം സ്തംഭിപ്പിച്ചു.
കൊച്ചി: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഗതാഗതം തടസ്സപ്പെടുന്നത് പുതിയ കാര്യമല്ല. എന്നിരുന്നാലും, ഞായറാഴ്ച രാത്രി, തിരക്കേറിയ കളമശ്ശേരിയിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ ഒരു പെരുമ്പാമ്പ് റോഡ് മുറിച്ചുകടക്കുന്നു എന്നുള്ള അസാധാരണമായ കാരണത്താലാണ് ഇത്തവണ ഗതാഗതം സ്തംഭിച്ചത്. ഏകദേശം രണ്ട് മീറ്ററോളം നീളമുള്ള ഇന്ത്യൻ റോക്ക് പെരുമ്പാമ്പ് രാത്രി 11.10 ഓടെ കെഎസ്ഇബി ഓഫീസിന് സമീപമുള്ള തിരക്കേറിയ സ്‌ട്രെച്ചിലൂടെ പതുക്കെ നീങ്ങിയത്. ചില മൃഗസ്‌നേഹികൾക്കും ‘സെൽഫി’ വിദഗ്ധർക്കും പാമ്പ് സുഗമമായി കടന്നുപോകുന്നത് ആസ്വദിച്ചു നിന്നു. പെരുമ്പാമ്പ് റോഡ് കടക്കുന്ന വീഡിയോ വ്യാപകമായി പങ്കിടുകയും സോഷ്യൽ മീഡിയ…
Read Moreനെലമംഗല-തുമകുരു റോഡ് വീതികൂട്ടൽ നിയമക്കുരുക്കിൽ
ബെംഗളൂരു : ദേശീയപാത നാലിലെ നെലമംഗല-തുമകുരു ഭാഗം ആറുവരിപ്പാതയായി നവീകരിക്കുന്നതിലെ കാലതാമസം ഈ പാത യാത്രക്കാർക്ക് തടസ്സമായി മാറ്റുക മാത്രമല്ല, യാത്രക്കാർക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്തു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ മൂന്ന് വർഷം മുമ്പ് നെലമംഗല, തുംകുരു ഭാഗം നവീകരിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരുന്നു. 2019-20ൽ 1,152 കോടി രൂപ ചെലവിട്ടാണ് നെലമംഗലയ്ക്കും തുംകുരുവിനുമിടയിലുള്ള 46 കിലോമീറ്റർ ഭാഗം വീതികൂട്ടുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. അന്തിമ സാധ്യതാ റിപ്പോർട്ടും ബിഡ് രേഖകളും ഫെബ്രുവരിയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ)…
Read More