‘ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍’ നടി രജിഷ വിജയൻ പ്രണയത്തിൽ!!! ലിവിങ് ടുഗദറെന്ന സൂചനകൾ നൽകി താരം

മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രജീഷ വിജയന്‍. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ചിത്രത്തിലെ പ്രകടനത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി. പിന്നീട് തമിഴിലും മലയാളത്തിലും സജീവമായ നടി അഭിനയ പ്രാധാന്യമുള്ള നല്ല വേഷങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇപ്പോഴിതാ ഛായാഗ്രഹകനായ ടോബിന്‍ തോമസ് പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്. രജിഷയുമൊന്നിച്ചുളള നാല് വര്‍ഷങ്ങളെക്കുറിച്ചായിരുന്നു ടോബിന്റെ പോസ്റ്റ്. നമ്മളൊരുമിച്ചുളള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുളള വിഡ്ഢിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ…

Read More