ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും; കന്നി ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

ബെംഗളൂരു : കർണാടക നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും, ധനകാര്യ വകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആദ്യ ദിവസം തന്റെ കന്നി ബജറ്റ് അവതരിപ്പിക്കും. 19 ദിവസത്തെ സമ്മേളനം മാർച്ച് 30ന് സമാപിക്കും. ദേശീയ പതാകയെക്കുറിച്ചുള്ള പ്രസ്താവനയിൽ മന്ത്രി കെ.എസ്. ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച സംയുക്ത സമ്മേളനം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ നടക്കുന്ന സമ്മേളനവും പ്രതിപക്ഷ പാർട്ടികൾ പ്രക്ഷുബ്ധമാക്കൻ സാധ്യത ഉണ്ട്.  അതേസമയം സംസ്ഥാന നികുതിയിൽ നിന്നുള്ള വരുമാനത്തിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, 2022-23 ലെ…

Read More
Click Here to Follow Us