സ്ഫോടനം: ഗോഡൗൺ ഉടമ അറസ്റ്റിൽ

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപമുള്ള ന്യൂ തഗരത്പേട്ടയിലെ ട്രാൻസ്പോർട്ട് സ്ഥാപനത്തിന്റെ ഗോഡൗണിൽ വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ ഒരാളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പടക്കം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീ പത്രകാളി അമ്മൻ ലോറി സർവീസ് ഗോഡൗണിന്റെ ഉടമയായ ഗണേശ ബാബുവാണ് അറസ്റ്റിലായത്‌ എന്ന്  പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്ന് വരുന്ന ഉത്സവ സീസണിനു വേണ്ടി അദ്ദേഹം പടക്കങ്ങൾ കൊണ്ടുവന്നതായി പോലീസ് പറഞ്ഞു. എക്‌സ്‌പ്ലോസീവ് സബ്‌സ്‌റ്റൻസസ് ആക്‌റ്റ്, എക്സ്പ്ലോസിവ്ആക്ട് എന്നിവ പ്രകാരമാണ് ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ്…

Read More
Click Here to Follow Us