ചെന്നൈ: കൂനൂർ അപകടത്തെക്കുറിച്ച് വിവാദ സാമൂഹികമാധ്യമ പോസ്റ്റ് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ യൂട്യൂബർ മാരിദാസ് വീണ്ടും ഇപ്പോൾ മറ്റൊരുകേസിൽ അറസ്റ്റിലായി. കഴിഞ്ഞവർഷം ജൂലായിൽ ഒരു മാധ്യമസ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖകൾ ചമച്ച കേസിലാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് മാരിദാസിനെ ഇത്തവണ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിനെ തുടർന്ന് കോടതി ഇയാളെ തേനി ജയിലിൽ റിമാൻഡ് ചെയ്തു.
Read More