നടി അനുപമ പരമേശ്വരൻ പ്രണയത്തിൽ?

  അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിലെ നടിയുടെ മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇന്ന് മലയാളത്തെക്കാളും തെലുങ്കിലാണ് നടി സജീവം. അനുപമയും തെലുങ്ക് താരം റാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ചില തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അനുപമയും റാം പൊത്തിനേനിയും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാരുടെ മുന്നിൽ അറിയിച്ചിട്ടുണ്ടെന്നുമാണ് തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. എന്നാൽ വാർത്തകളിൽ സത്യമില്ലെന്ന് അറിയിച്ച് താരത്തിന്റെ…

Read More

കുഞ്ഞ് അനുപമയുടേതുതന്നെ; ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചു.

ANUPAMA

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിട്ടു. പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയാണെന്ന് തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഫലം ലഭിച്ചത്. മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് തന്നെയാണ് ഫലം ലഭ്യമായത്. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയില്‍നിന്നും തിരുവനന്തപുരത്തെത്തിച്ചത്. കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി…

Read More

ദ​ത്ത് വിവാദം; ഡിഎൻഎ പരിശോധനയിൽ അനുപമയ്ക്ക് വീണ്ടും ആശങ്ക.

ANUPAMA

തിരുവനന്തപുരം: അ​മ്മ​യ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യെ​ന്ന അനുപമയുടെ പ​രാ​തി​യിൽ പുതിയ വഴിത്തിരിവ്. ഡി.എൻ.എ പരിശോധനക്കുള്ള സാമ്പിളുകൾ കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നിവരിൽനിന്നും തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ചു. ഫലം നാളെ അല്ലങ്കിൽ ബുധനാഴ്ച ലഭിക്കുമെന്നാണ് അറിയിച്ചതെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ അനുപമയുടെയും അ​ജി​ത്കു​മാ​റിന്റയും കൂടെ ശേഖരിക്കാഞ്ഞത് കൊണ്ട് തന്‍റെ കുഞ്ഞിന്‍റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന സംശയം ഇപ്പോഴുമുണ്ടെന്നും അനുപമ വ്യക്തമാക്കി.  ആ​ന്ധ്രാപ്രദേശിൽ നിന്ന് ഇന്നലെ രാത്രിയാണ് ദ​ത്ത് ന​ൽ​കി​യ കുഞ്ഞിനെ വിമാനമാർഗം തലസ്ഥാനത് എത്തിച്ചത്. ഈ​ മാ​സം…

Read More
Click Here to Follow Us