ബെംഗളുരു; ഇന്ന് പ്രദർശനത്തിനെത്തുന്ന രജനീകാന്ത് ചിത്രം 2.0 ക്കെതിരെ വൻ രോഷം. ലാൽബാഗിന് സമീപത്തെ ഉർവശി തീയേറ്ററിൽ ഇന്ന് രാവിലെ ചിത്രം പ്രദർശനത്തിനെത്തുമെന്നിരിക്കേയാണ് പ്രതിഷേധം. ഇത്തരം അന്യഭാഷാ ചിത്രങ്ങൾ കന്നഡ സിനിമയുടെ വളർച്ച മുരടിപ്പിക്കുമെന്നാണ് ഇവരുടെ വാദം. കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ കന്നഡ ചലുവലി വാട്ടാല നാഗരാജ രംഗത്ത്.
Read More