റിയാസ് ബിഗ് ബോസിൽ നിന്നും പിൻമാറുന്നു, ബിഗ് ബോസ് പ്രമോ വീഡിയോ

ബിഗ് ബോസ് മലയാളം സീസൺ 4 അവസാന ദിവസത്തിലേക്ക് നീങ്ങുമ്പോൾ കരുത്തനായ മത്സരാർത്ഥി റിയാസ് ഷോയിൽ നിന്നും പിന്മാറുന്നു എന്ന തരത്തിലുള്ള പ്രമോ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വീട്ടിൽ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. ആറുപേരിൽ ഒരാൾക്ക് ആ തുക സ്വീകരിച്ച ശേഷം മത്സരത്തിൽ നിന്നും സ്വമേധയാ പിൻമാറാം.

  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ

അവർക്ക് ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാൻ സാധിക്കില്ല. ബിഗ് ബോസിന്റെ അറിയിപ്പ് കേട്ട് മത്സരാർത്ഥികളെല്ലാം എന്തുചെയ്യണമെന്നറിയാതെ ആശങ്കയിൽ നിൽക്കുമ്പോൾ റിയാസ് മാത്രം പണപ്പെട്ടി എടുക്കാൻ പോകുന്നതാണ് പ്രമോ വീഡിയോയിൽ കാണിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us