ബെംഗളൂരു ∙ ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ വൈവാഹിക സംഗമം ജനുവരി 26ന് അൾസൂരിലെ സമിതി ഹാളിൽ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നു ജനറൽ സെക്രട്ടറി കെ.സുധാകരൻ അറിയിച്ചു. ഫോൺ: 080 25548133, 9448276947.
Related posts
-
പരിസ്ഥിതി ദിനത്തിൽ വേറിട്ട ചുവടുമായി ബെംഗളൂരു ലുലു മാൾ
ബെംഗളൂരു. പരിസ്ഥിതി ദിനത്തിൽ പ്രകൃതിസംരക്ഷണത്തിന്റെ ശബ്ദമായി ബെംഗളൂരു ലുലു മാൾ. പ്ലാസ്റ്റിക്ക്... -
ലുലു മാളിൽ മാമ്പഴ മേള
ബെംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെംഗളൂരു ലുലു മാളിൽ മാമ്പഴ മേള... -
ഉടന്‍ മടങ്ങിയെത്തണം; പ്രജ്വല്‍ രേവണ്ണക്ക് താക്കീതുമായി ദേവഗൗഡ
ബംഗളൂരു: ലൈംഗികാതിക്രമക്കേസ് എടുത്തതതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി...