റോഡ് വൈറ്റ് ടോപ്പിങ്, മൂന്നാം ഘട്ടം മുഖ്യമന്ത്രി അനുമതി നൽകി

ബെംഗളൂരു: നഗര റോഡുകൾ വൈറ്റ് ടോപ്പ് ചെയ്യുന്നതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അനുമതി നൽകി. 121 കിലോ മീറ്റർ ദൂരമുള്ള 89 റോഡുകളാണ് നവീകരിക്കുന്നത്. ഇതിനായി ചെലവഴിക്കുന്നത് 1154 കോടി രൂപയാണ്.

ആദ്യ ഘട്ടത്തിൽ 31 റോട്ടുകളും രണ്ടാം ഘട്ടത്തിൽ 38 റോഡുകളുമാണ് വൈറ്റ് ടോപ്പിംഗ്. ഇത് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ആണ് ചെയ്തത്.

  മരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്

ഇതിനായി അനുവദിച്ച തുകയേക്കാൾ കൂടുതൽ ചെലവ് വന്നതോടെയാണ് വൈറ്റ് ടോപ്പിംഗ് താത്കാലികമായി നിർത്തി വയ്ക്കാൻ ധനകാര്യ വകുപ്പ് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തത്.

നിലവിലെ ടാർ റോഡുകൾ പൊളിച്ചു മാറ്റി 3 അടി ഉയരത്തിൽ കോക്രീറ്റ് ചെയ്തതാണ് മുകളിൽ വൈറ്റ് ടോപ്പിംഗ് ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി
[masterslider id="10"]

Related posts

Click Here to Follow Us