ഐപിഎല്‍: ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടാൻ ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും.

11 ലീഗ് മത്സരങ്ങളില്‍ നാല് വിജയങ്ങള്‍ നേടി ഐപിഎല്‍ 2022 പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഉള്ളത് ശേഷിക്കുന്ന ലീഗ് മത്സരങ്ങള്‍ ജയിച്ചാല്‍ ടീമിന് പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരം ലഭിക്കും.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് (എല്‍എസ്ജി) 75 റണ്‍സിന്റെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts