കെ ജി എഫ് 2 ഒ ടി ടി റിലീസിങ്

ആര്‍ ആര്‍ ആര്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ബോക്സ് ഓഫീസിനെ വിറപ്പിച്ചുകൊണ്ടു ഇതാ റോക്കി ഭായ് ഒരു വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്ഏപ്രില്‍ 14 നു പുറത്തിറങ്ങിയ കെ ജി എഫ്‌ 2 എന്ന സിനിമ വമ്പന്‍ കളക്ഷനോടുകൂടി തന്നെ ഇപ്പോള്‍ തിയറ്ററുകളില്‍ മുന്നേറുകയാണ്

കേരളത്തില്‍ നിന്നും സിനിമയ്ക്ക് മികച്ച കളക്ഷനുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഏപ്രില്‍ 13നു തന്നെ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റ് എന്ന സിനിമയെ പിന്തള്ളിക്കൊണ്ടാണ് ഇപ്പോള്‍ കെ ജി എഫ് കേരള ബോക്സ് ഓഫീസില്‍ മുന്നേറുന്നത് .എന്നാല്‍ ഈ സിനിമയുടെ OTT അവകാശം നേടിയിരിക്കുന്നത് ആമസോണ്‍ പ്രൈം ആണ് .

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

ആമസോണ്‍ പ്രൈം തന്നെയാണ് കെ ജി എഫ് എന്ന സിനിമയുടെ ആദ്യ പാര്‍ട്ടും സ്വന്തമാക്കിയിരുന്നത് .ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഈ സിനിമ 8 ആഴ്ച കഴിഞ്ഞാണ് OTT യില്‍ എത്തുക എന്നാണ് .അതായത് ഏകദേശം 2 മാസത്തിനടുത്ത് തിയറ്ററുകളില്‍ പ്രദര്‍ശനം കഴിയുമ്പോള്‍ ഒ ടി ടി പ്ലാറ്റ്ഫോം ആമസോണ്‍ പ്രൈംമില്‍ ചിത്രം എത്തും എന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം
[masterslider id="10"]

Related posts

Click Here to Follow Us