പൊതുഗതാഗത മേഖലയിലെ പ്രകൃതി സൗഹൃദ വാഹനങ്ങൾക്ക് ഇനി പെർമിറ്റ് വേണ്ട

ബെംഗളൂരു : പൊതുഗതാഗത മേഖലയിലെ പ്രകൃതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർണാടക സർക്കാർ പെർമിറ്റ് നിബന്ധന ഒഴിവാക്കി.

ഇലക്ട്രിക് വാഹനങ്ങൾ, മെത്തനോളും എത്തനോളും പോലുള്ള പ്രകൃതി സൗഹൃദ ഇന്ധനം ഉപയോഗിച്ചുള്ള യാത്ര ചരക്ക് വാഹനങ്ങൾക്കാണ് ഇളവ് ലഭിക്കുക.

2018 ൽ ഇലക്ട്രിക് വാഹനങ്ങൾ പെർമിറ്റ് നിബന്ധന ഒഴിവാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചു എങ്കിലും നാല് വർഷങ്ങൾക്ക് ശേഷമാണ് കർണാടക ഇപ്പോൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ മാറ്റ് നിബന്ധനകൾ വാഹനങ്ങൾക്ക് നിർബന്ധമാണ്.

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts