ചെന്നൈയിലും സമീപ ജില്ലകളിലും ജനുവരി 19 വരെ നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു : ചെന്നൈയിലും സമീപ ജില്ലകളിലും ജനുവരി 19 വരെ നേരിയ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ തിരുവള്ളൂരിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഏറ്റവും പുതിയ നിരീക്ഷണങ്ങൾ അനുസരിച്ച്, ഇതുവരെ തിരുവള്ളൂർ ജില്ലയിലെ അമ്പത്തൂരിൽ 6 സെന്റീമീറ്റർ, കാഞ്ചീപുരം ജില്ലയിലെ എസിഎസ് മെഡിക്കൽ കോളേജിൽ 3 സെന്റീമീറ്റർ, ചെന്നൈ (വടക്ക്), പൂനമല്ലി (തിരുവള്ളൂർ), കൊരട്ടൂർ (തിരുവള്ളൂർ), താംബരത്ത് (2 സെന്റീമീറ്റർ വീതം) മഴ രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts